ഈ ചൂടുകാലത്ത് ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ചുടുകാരണം ചരമ്മത്തിൽ കരിവാളിപ്പ് ഉണ്ടാവുകയും പല തരത്തിലുള്ള പാടുകൾ രൂപപ്പെടുകയും ചെയ്യും. ചർമ്മത്തിൽ നിന്നും ജലാംശം കൂടി നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടമാകും. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കരിക്കിന് സാധിക്കും.
Also Read:കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലി; ധനമന്ത്രി
നാച്ചുറൽ മോയിസ്ചുറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത്. മുഖ ചെർമ്മത്തിൽ തിളക്കം നിലനിർത്തുന്നതിന് സാധിക്കും. ചർമ്മത്തിൻ്റെ കരിവാളിപ്പും കറുത്ത് കുത്തുകളും പാടുകളുമെല്ലാം ഇതിലൂടെ പരിഹ വരുന്നതുമാണ് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നം. കരിക്കിന് വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് ചർമ്മത്തിൽ പുരട്ടുന്നതിലൂടെ ഇവ ഒഴിവാക്കാൻ സാധിക്കും.
കരിക്കിൻ വെള്ളത്തിൽ മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മം വരണ്ടുപോകുന്ന അവസ്ഥയെ ഒഴിവാക്കും. ചർമ്മത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. മുടി സംരക്ഷിക്കാനും കരിക്കിനാകും. പ്രകൃതിദത്തമായ ഒരു കണ്ടീഷ്ണറായി പ്രവർത്തിക്കാൻ കരിക്കിന് പ്രത്യേക കഴിവുണ്ട്.
Post Your Comments