വയനാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത മാസ്ക് വേണ്ടെന്ന് പൊലീസ്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്ക് വിലക്കി പൊലീസ്. അവർക്കെല്ലാം പുതിയ മാസ്ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
read also:ഉദ്ഘാടകൻ മുഖ്യമന്ത്രി യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയ്ക്ക് മുന്നിൽ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് സംഘര്‍ഷം
കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴില്‍ സമരത്തിെന്റയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പു ഉണ്ടായിരുന്നു.
തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറിലാണ് കല്‍പറ്റയിൽ മുഖ്യമന്ത്രി എത്തിയത്.
Post Your Comments