KeralaLatest NewsNews

മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് പിഴ വിധിച്ച്‌ കോടതി

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കണ്ണവം പൊലീസാണ് കേസെടുത്തത്.

കൂത്തുപറമ്പ്: ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിന് പിഴ വിധിച്ചു കോടതി. മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് 1000 രൂപ കൂത്തുപറമ്ബ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കണ്ണവം പൊലീസാണ് കേസെടുത്തത്.

shortlink

Post Your Comments


Back to top button