
കൊല്ലം: കേരളം ലൈംഗിക ദാരിദ്ര്യ സംസ്ഥാനമായി മാറിയോ? കൊല്ലത്ത് പതിനഞ്ചുകാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പെൺകുട്ടി നിലവിൽ മൂന്ന് മാസം ഗർഭിണിയാണ്.
Read Also: സിപിഎം കളത്തിലറക്കുന്നത് പാര്‍വതി തിരുവോത്ത്? നിലപാട് വ്യക്തമാക്കി നടി
കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Post Your Comments