
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ജോലിസ്ഥലത്ത് വച്ച് കുത്തി പരിക്കേല്‍പ്പിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സിനി കെ.എസിനെ ഭർത്താവ് ആക്രമിച്ചത്.
പരിക്കേറ്റ ജീവനക്കാരി സിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments