Latest NewsKeralaNewsCrime

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കൊലപ്പെടുത്തി

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. കോ​ട്ട​യം തി​രു​വാ​തു​ക്ക​ൽ പ​തി​നാ​റി​ൽ​ചി​റ കാ​ർ​ത്തി​ക​യി​ൽ സു​ശീ​ല​യാ​ണ് (70) ദാരുണമായി മരിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മ​ക​ൻ ത​മ്പി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെയ്തിരിക്കുന്നു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് തമ്പിയെ ​ത​ട​യാനെ​ത്തി​യ പി​താ​വി​നും ആക്രമണത്തിൽ പ​രി​ക്കേ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button