KeralaLatest NewsNews

നടൻ സുരേഷ്​ ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

കേസ്​ ഫെബ്രുവരി 10 ലേക്ക്​ മാറ്റി.

കൊച്ചി: ആഡംബര വാഹനങ്ങള്‍‌​ പുതു​ച്ചേരിയില്‍ രജിസ്​റ്റര്‍ ചെയ്​ത കേസില്‍ നടനും രാജ്യസഭ എം.പിയുമായ സുരേഷ്​ ഗോപി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എറണാകുളം അഡീഷനല്‍ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതിയിലാണ് താരം ഹാജരായത്.

പുതു​ച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച കേസ്​ ഫെബ്രുവരി 10 ലേക്ക്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button