COVID 19KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയോട്ടം ഫെബ്രുവരി 24 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകൾ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പള്ളിവേട്ട, ആറാട്ട് എന്നീ അനുബന്ധ ചടങ്ങുകൾക്കൊപ്പമായിരിക്കും ആനയോട്ടം നടത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button