2020 ഡിസംബര്‍ 31 വരെ 1,51,513 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്കിയെന്നു മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് സാഹചര്യത്തിൽ പോലും പിഎസ്സി 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. സര്‍ക്കാര്‍ മേഖലയിലും മറ്റ് മേഖലകളിലും പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് സര്‍വകലാശാല തന്നെ വിശദീകരണം നൽകിയിട്ടുമുണ്ട്. നിയമന വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Post Your Comments