COVID 19KeralaLatest NewsNews

കോവിഡ് ബാധ; സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം പൂട്ടി

തിരുവനന്തപുരം: ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചുപൂട്ടി. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകൾ അടച്ചിരിക്കുന്നത്. എന്നാൽ അതേസമയം എത്ര പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകൾ വീണ്ടും തുറക്കുകയെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button