Latest NewsKeralaNewsIndia

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തേ​ക്കാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ​യ​ത്തി​നു​ള്ള ഉ​പ​ക​ര​ണമായി ബജറ്റിനെ മാറ്റി : സി​പി​എം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്‌ കാ​ല​ത്ത്‌ രാ​ജ്യ​വും ജ​ന​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ​ര്യാ​പ്‌​ത​മ​ല്ല കേ​ന്ദ്ര ബ​ജ​റ്റെ​ന്ന്‌ സി​പി​എം. ദേ​ശീ​യ ആ​സ്‌​തി വി​ല്‍​പ​ന​യും സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണ​വും മു​ന്നോ​ട്ടു​ള്ള വ​ഴി​യാ​യി കാ​ണു​ന്ന​താ​ണ്‌ കേ​ന്ദ്ര​ബ​ജ​റ്റി​ലെ നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.

Read Also : ഐ പി എല്ലിൽ റെക്കോർഡ് പ്രതിഫലവുമായി എം എസ് ധോണി

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി​വി​ല്‍​പ​ന വ​ഴി ന​ട​പ്പു​വ​ര്‍​ഷം 1,75,000 കോ​ടി രൂ​പ ഖ​ജ​നാ​വി​ലേ​ക്ക്‌ ക​ണ്ടെ​ത്താ​നാ​ണ്‌ ശ്ര​മി​ക്കു​ന്ന​ത്‌. ര​ണ്ട്‌ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളും ഒ​രു ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ്‌ ക​മ്ബ​നി​യും അ​ട​ക്കം അ​ടു​ത്ത​വ​ര്‍​ഷം സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കും. കോ​വി​ഡ്‌ ലോ​ക്ക്‌​ഡൗ​ണ്‍ കാ​ല​ത്ത്‌ പ്ര​ഖ്യാ​പി​ച്ച മൂ​ന്ന്‌ ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജു​ക​ളി​ല്‍ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക്‌ വ​മ്ബ​ന്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി. ഇ​തു തു​ട​രു​മെ​ന്നാ​ണ്‌ ബ​ജ​റ്റി​ല്‍ പ​റ​യു​ന്ന​ത്‌. ജ​ന​ങ്ങ​ള്‍​ക്ക്‌ നേ​രി​ട്ട്‌ വ​രു​മാ​നം എ​ത്തി​ക്കാ​നും ആ​ശ്വാ​സം ന​ല്‍​കാ​നും പ​ദ്ധ​തി​ക​ള്‍ ഒ​ന്നു​മി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ളെ വീ​ണ്ടും പി​ഴി​യു​ക​യാ​ണ്‌. അ​തി​സ​മ്ബ​ന്ന​രു​ടെ വ​രു​മാ​ന​ത്തി​നും ലാ​ഭ​ത്തി​നും അ​ധി​ക നി​കു​തി ചു​മ​ത്തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളും ഇ​ന്‍​ഷ്വ​റ​ന്‍​സ്‌ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കു​മെ​ന്നാ​ണ്‌ പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ന്നു. വൈ​ദ്യു​തി, ഗ​താ​ഗ​ത മേ​ഖ​ല​ക​ളു​ടെ സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണം കേ​ര​ള​ത്തി​നു ഇ​രു​ട്ട​ടി​യാ​കും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ വാ​ണി​ജ്യ​വ​ല്‍​ക്ക​രി​ക്കാ​നും വ​ര്‍​ഗീ​യ​വ​ല്‍​ക്ക​രി​ക്കാ​നും ബ​ജ​റ്റ്‌ ല​ക്ഷ്യ​മി​ടു​ന്നു. ഏ​താ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല പ​ദ്ധ​തി​ക​ളി​ല്‍ കേ​ര​ള​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ര്‍​ണ​മാ​യും സ്വ​കാ​ര്യ​വ​ല്‍​ക്ക​രി​ക്കാ​നാ​ണ്‌ നി​ര്‍​ദേ​ശം. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച്‌ യാ​തൊ​രു പ​രാ​മ​ര്‍​ശ​വും ബ​ജ​റ്റി​ലി​ല്ല.

രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തേ​ക്കാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ​യ​ത്തി​നു​ള്ള ഉ​പ​ക​ര​ണാ​മാ​യും ബ​ജ​റ്റി​നെ ത​രം താ​ഴ്‌​ത്തി. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക്‌ കേ​ന്ദ്രം സ്വാ​ഭാ​വി​ക​മാ​യും ന​ല്‍​കേ​ണ്ട തു​ക വ​ക​യി​രു​ത്തു​ക മാ​ത്ര​മാ​ണ്‌ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്‌. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ​യും മെ​ട്രോ​റെ​യി​ലി​ന്‍റെ​യും സ്ഥി​തി ഇ​താ​ണ്‌.

വി​ശ​ദാം​ശ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ തു​റ​മു​ഖ​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്ന​ത്‌ മാ​ത്ര​മാ​ണ്‌ പു​തി​യ പ​ദ്ധ​തി​യെ​ന്ന്‌ പേ​രി​നെ​ങ്കി​ലും പ​റ​യാ​വു​ന്ന​ത്‌. കേ​ര​ളം ദീ​ര്‍​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന അ​തി​വേ​ഗ റെ​യി​ല്‍​പാ​ത​യെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

അ​തു​പോ​ലെ ത​ന്നെ ശ​ബ​രി റെ​യി​ല്‍​വെ പ​ദ്ധ​തി, ന​ഞ്ച​ന്‍​കോ​ട്‌ റെ​യി​ല്‍​വെ പ​ദ്ധ​തി, റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 200 രൂ​പ ഉ​യ​ര്‍​ത്താ​നു​ള്ള സ​ഹാ​യം, കേ​ര​ള​ത്തി​ല്‍ ഒ​രു എ​യിം​സ്‌ എ​ന്നി​വ​യൊ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

കാ​ര്‍​ഷി​ക​മേ​ഖ​ല, തോ​ട്ടം​മേ​ഖ​ല എ​ന്നി​വ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ ശ്ര​മി​ക്കു​ന്നി​ല്ല. പ്ര​ഖ്യാ​പ​ന​ത​ട്ടി​പ്പു​ക​ള്‍ മാ​ത്ര​മാ​ണ്‌ ന​ട​ത്തു​ന്ന​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്‌ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button