Latest NewsNewsInternational

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ മരണം

അമിത രതിമൂര്‍ച്ഛയെന്ന് എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗികബന്ധത്തിനിടയില്‍ അബോധാവസ്ഥയിലായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിത രതിമൂര്‍ച്ഛയാണ് യുവാവിന്റെ മരണത്തിനടയാക്കിയതെന്ന് കണ്ടെത്തി. ആഫ്രിക്കയിലെ മലാവിയിലുള്ള മുപ്പത്തിയാറു വയസുള്ള ചാള്‍സ് മജ്വ എന്ന യുവാവാണ് മരിച്ചത്..

Read Also : കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ മിക്ക മാധ്യമ പ്രവര്‍ത്തകരും പട്ടിണിയിലാകുമെന്ന കാര്യം ഉറപ്പ്

ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാള്‍സ് സെക്‌സില്‍ ഏര്‍പ്പെട്ടത്. സെക്‌സിനിടയില്‍ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പറയുന്നു. തീവ്രമായ രതിമൂര്‍ച്ഛയെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയതാണ് മരണകാരണം.

അതേസമയം, യുവാവിന്റെ മരണത്തില്‍ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്റെ മരണത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നാണ് വിലയിരുത്തല്‍.

ആഴ്ച്ചകള്‍ക്ക് മുമ്ബ് ഇന്ത്യയില്‍ നടന്ന സമാനമായ സംഭവത്തില്‍ നാഗ്പൂര്‍ സ്വദേശിയായ യുവാവ് സെക്‌സിനിടയില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചിരുന്നു. കഴുത്തില്‍ കയര്‍ കെട്ടി സെക്‌സ് ചെയ്യുന്നതിനിടെ കയര്‍ മുറുകിയായിരുന്നു യുവാവിന്റെ അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button