കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് കേസില്‍ സിബിഐക്കതിരെ നിക്ഷേപകര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുന്നു. നിക്ഷേപകരുടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി പറയുകയുണ്ടായി. അന്വേഷണം കാര്യക്ഷമമെന്ന സിബിഐ വാദം കോടതി അംഗീകരിക്കുകയുണ്ടായി. പ്രത്യേക സംഘം അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. സിബിഐ അന്വേഷണത്തില്‍ കാര്യക്ഷമമല്ലെന്നായിരുന്നു നിക്ഷേപകരുടെ പരാതി.
Post Your Comments