Latest NewsIndiaNews

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ പതാക പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; വീഡിയോ കാണാം

റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക് കർഷകർ നടത്തിയ ട്രാക്ടർ റാലിയെത്തുടർന്ന് ഇപ്പോഴും രാജ്യ തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സമരക്കാർക്കിടയിൽ നിന്നും ഒരു യുവാവ് ചെങ്കോട്ടയ്ക്കു മുകളിൽ ഖാലിസ്ഥാൻ പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Read Also : പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത, ചിരിച്ച് കൊണ്ട് കൈകൾ കറക്കി വിചിത്ര ഭാവത്തിൽ അമ്മ ; വീഡിയോ 

അതിനുപിന്നാലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ദേശീയ പതാക പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന കീറിയെറിയുന്നതും വിഡിയോയിൽ കാണാം.”ഖാലിസ്ഥാൻ സിന്ദാബാദ് , നെവർ ഫോർഗെറ്റ് 1984 ” എന്ന് മുദ്രാവാക്യം മുഴക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button