ന്യൂഡല്‍ഹി: അവകാശവാദങ്ങൾ ഉയർത്തി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടർ റാലി നടത്തിയ കര്‍ഷക മാര്‍ച്ചില്‍ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. ഇതിൽ ഒരു മരണം. ട്രാക്ടര്‍ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയത് ആളാണ് മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് പോലീസ് വെടിവെയപ്പ് ഉണ്ടായെന്നും അതിലാണ് മരണം ഉണ്ടായതെന്നും വ്യാജ വാർത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു.
അക്രമം നടത്തുന്ന സംഘത്തെ സമരനേതാക്കന്മാർ തള്ളിപ്പറഞ്ഞു. തങ്ങള്‍ സമാധാനപരമായി റാലി നടത്തി തിരിച്ചു പോരുന്നു എന്നും ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.
https://www.facebook.com/Sarithsoman/videos/3832155293503322/
Post Your Comments