Latest NewsKeralaNews

ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു : ഷിബു ബേബി ജോൺ

കൊല്ലം: സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍.എസ്​.പി നേതാവ്​ ഷിബു ബേബി ജോണ്‍ രംഗത്ത്.

Read Also : രാജ്യത്തെ 32 വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം 

“ആയിരക്കണക്കിന് നിവേദനങ്ങൾ ലഭിച്ചിട്ടും പൊതുജന ആവശ്യമുയർന്നിട്ടും വാളയാറിലെ പിഞ്ചു കുട്ടികളുടെ കൊലപാതകം സിബിഐയെ ഏൽപ്പിക്കാൻ മടിയ്ക്കുന്ന പിണറായി സർക്കാരിന് സോളാർ കേസ് സിബിഐയ്ക്ക് വിടാൻ പരാതിക്കാരിയുടെ ഒരു കത്ത് മതി” , ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു.

“കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയിൽ നിന്നും ലക്ഷങ്ങൾ നൽകി വക്കീലിനെ ഇറക്കിയവർക്ക് ഇപ്പോൾ സിബിഐ എന്നാൽ കരളിൻ്റെ കരളാണ്”, ഷിബു ബേബി ജോണ്‍ കൂട്ടിച്ചെർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/ShibuBabyJohnOfficial/posts/3232174033554543

shortlink

Related Articles

Post Your Comments

Related Articles


Back to top button