
അടിമാലി: പുലിയെ പിടികൂടി കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം മുൻപും നായാട്ട് നടത്തിയെന്ന് വിവരം ലഭിച്ചിരിക്കുന്നു. വിനോദ്(45), വി.പി. കുര്യാക്കോസ് (74), സി.എസ്. ബിനു (50), സലി കുഞ്ഞപ്പൻ (54), വിൻസന്റ് (50) എന്നിവരാണ് മുള്ളൻപന്നിയെയും കൊന്നത്.
കൃഷിയിടത്തിൽ കെണിയൊരുക്കിയാണ് ഇവർ പുലിയെ കൊന്നിരിക്കുന്നത്. ആറുവയസുള്ള ആണ് പുലിയെയാണ് കഴിഞ്ഞ ദിവസം സംഘം പിടികൂടിയത്.
Post Your Comments