Latest NewsKeralaNewsCrime

19കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാക്കിയ യുവാവ് അറസ്റ്റിൽ

മ​ഞ്ചേ​രി: 19കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാക്കി ശേഷം അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടി ഗ​ര്‍​ഭം അ​ല​സി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വി​ന് ശിക്ഷ വിധിച്ച് കോടതി രംഗത്ത് എത്തിയിരിക്കുന്നു. ഓ​മ​ശ്ശേ​രി ക​ല്ല​റ​ക്ക​ല്‍ പ​റ​മ്ബി​ല്‍ ഷി​ബി​നെ​യാ​ണ് (22) ജി​ല്ല എ​സ്.​സി, എ​സ്.​ടി കോ​ട​തി ജ​ഡ്ജി ഷി​ജി​മോ​ള്‍ കു​രു​വി​ള ശി​ക്ഷി​ച്ച​ത്. ഒ​രു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യുമാണ് വി​ധി​ച്ചത്. കൂടാതെ പി​ഴ​യി​ല്‍ 7500 രൂ​പ പെ​ണ്‍​കു​ട്ടി​ക്ക് ന​ല്‍​ക​ണം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വാ​ഴ​ക്കാ​​ട്ടെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ലെ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യുവാവിനെതിരെയുള്ള കേസ്..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button