COVID 19Latest NewsIndia

കോവിഡ് വൈറസ് ഹൃദയത്തെബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 

ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം അസുഖമാണ് കോവിഡ് 19 എന്ന് നേരത്തേ തന്നെ നാം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്വാസകോശം മാത്രമല്ല, ശരീരത്തിന്റെ വിവിധ അവയവങ്ങളെ മോശമായ രീതിയില്‍ ബാധിക്കാന്‍ കെല്‍പുള്ളതാണ് ഈ വൈറസ്. ശ്വാസകോശ സംബന്ധമായ അസുഖം എന്നതില്‍ ഉപരിയായി കോവിഡ് 19 അണുബാധ നിങ്ങളുടെ ശരീരത്തെ ബാധിക്കും.

JAMA പഠനമനുസരിച്ച്, കോവിഡ് 19 ബാധയില്‍ നിന്ന് മുക്തരായ ആരോഗ്യമുള്ള ചെറുപ്പക്കാരില്‍ 78% പേരും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, തകരാറുകള്‍ എന്നിവ അനുഭവിക്കുന്നു എന്നാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button