Latest NewsKeralaNews

ഏഴ് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഏഴ് വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉള്ള കുട്ടിയിലാണ് രോഗം ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവർ അടിയന്തരമായി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ഹെൽത്ത് ഇൻസ്പക്ടർ നിർദേശം നൽകിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button