കോട്ടക്കൽ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയടക്കം അഞ്ചുപേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നു. കുറ്റിപ്പുറം തയ്യിൽ ഹനീഫയുടെ ഒന്നര വയസ്സുകാരിയായ മകൾ സിയ, അമരിയിൽ മുഹമ്മദ് കുട്ടി (48), പാറക്കടവത്ത് ഏന്തീൻകുട്ടി (45), ഒറ്റക്കണ്ടത്തിൽ പാത്തുമ്മു (50), ഇവരുടെ പേരമകൻ മകൻ ദീൻ മുഹമ്മദ് (ആറ്) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments