COVID 19Latest NewsNattuvarthaNews

കണ്ണൂരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 159 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . രണ്ട് പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയവരാണ്. മൂന്നുപേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 43621 ആയി ഉയർന്നിരിക്കുന്നു. ഇവരില്‍ 164 പേര്‍ തിങ്കളാഴ്ച (ജനുവരി 18) രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 40265 ആയി. 233 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2657 പേര്‍ ചികിത്സയിലാണ് കഴിയുന്നത്.

കണ്ണൂര്‍ കോര്‍പറേഷന്‍ 6

ആന്തുര്‍ നഗരസഭ 1

കൂത്തുപറമ്ബ് നഗരസഭ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 4

തലശ്ശേരി നഗരസഭ 17

തളിപ്പറമ്ബ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 2

ആലക്കോട് 2

അയ്യന്‍കുന്ന് 15

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെങ്ങളായി 1

ചെറുപുഴ 2

ചെറുതാഴം 2

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്ബ് 1

ചൊക്ലി 7

എരമംകുറ്റൂര്‍ 1

ഏഴോം 3

ഇരിക്കൂര്‍ 1

കടമ്ബൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 2

കല്യാശ്ശേരി 1

കണിച്ചാര്‍ 1

കണ്ണപുരം 4

കരിവെള്ളൂര്‍ പെരളം 1

കോളയാട് 1

കൂടാളി 2

കോട്ടയം മലബാര്‍ 5

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്ബ് 11

കുറുമാത്തൂര്‍ 1

കുറ്റിയാട്ടൂര്‍ 1

മാടായി 5

മുണ്ടേരി 1

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 3

നാറാത്ത് 1

പടിയൂര്‍ 1

പന്ന്യന്നൂര്‍ 7

പാപ്പിനിശ്ശേരി 3

പായം 10

പയ്യാവൂര്‍ 2

പെരളശ്ശേരി 1

പേരാവൂര്‍ 3

പിണറായി 6

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 3

കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

എരുവേശ്ശി 2

മാങ്ങാട്ടിടം 1

വിദേശത്തു നിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

തലശ്ശേരിനഗരസഭ 2

ആലക്കോട് 2

അഞ്ചരക്കണ്ടി 1

ചെറുപുഴ 1

ചിറക്കല്‍ 1

എരഞ്ഞോളി 1

കരിവെള്ളൂര്‍ പെരളം 1

കൊട്ടിയൂര്‍ 1

ന്യൂമാഹി 1

പരിയാരം 8

പേരാവൂര്‍ 1

പിണറായി 1

വയനാട് 1

shortlink

Related Articles

Post Your Comments

Related Articles


Back to top button