![arrest](/wp-content/uploads/2020/06/arrest.jpg)
ചാലക്കുടി: പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടിപ്പോയ പ്രതിയെ പിന്തുടർന്ന് പിടികൂടിയിരിക്കുന്നു. വെട്ടുകടവ് പതിനാറാം കോളനി കല്ലുപറമ്പിൽ ഷമീറിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് ഇയാളെ വിളിപ്പിച്ചിരുന്നു. അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞപ്പോൾ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു ഉണ്ടായത്.
ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതിനിടെ ചാലക്കുടി സി.ഐ സന്ദീപിെൻറ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു ഉണ്ടായത്.
Post Your Comments