ന്യൂഡല്‍ഹി: രാജ്യത്ത് പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലും ബേക്കറികളിലും കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചു. രാജ്യ തലസ്ഥാനത്ത് നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് വിലക്ക് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Read Also : ശബരിമലയിൽ വരുമാനമില്ല, സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്
മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചിയോ വിളമ്പിയാൽ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കോര്‍പറേഷനിലെ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
Post Your Comments