
കൊച്ചി: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിലെത്തിയിരിക്കുന്നു. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇദ്ദേഹം കസ്റ്റംസ് ഓഫീസിലെത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജാരാകാൻ നിർദേശിച്ച് കസ്റ്റംസ് സംഘം ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നതാണ്.
Post Your Comments