Latest NewsKeralaNews

റോഡിൽ ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് സിപിഎമ്മുകാർ ‍ വീടുകയറി ആക്രമിച്ചതായി പരാതി

കണ്ണൂര്‍ : മദ്യപിച്ചത് ചോദ്യം ചെയ്തതിന് മത്തിപ്പറമ്പില്‍ വാഴയില്‍ സുധീഷിനേയും സഹോദരന്‍ സുഭാഷിനേയും സി പി എമ്മുകാർ വീട്ടിൽ കയറി മർദിച്ചതായി പരാതി.

Read  Also : ഗോമൂത്രവും ചാണകവും ഉപയോഗിച്ച്‌​ നിർമിച്ച സോപ്പും ഷാമ്പുവും ശീലമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ​ മന്ത്രി

സുധീഷിനെ തലയ്ക്ക് ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു മുന്‍വശത്തുള്ള റോഡില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം. ഇവരുടെ വീടിനുനേരെയും, വീടിന് മുന്‍വശം നിര്‍ത്തിയിട്ട വാഹനത്തിനു നേരെയും ആക്രമണം നടത്തി. വീടിന് മുന്‍പിലുണ്ടായിരുന്ന ബൈക്ക് ഉള്‍പ്പെടെയാണ് അടിച്ചു തകര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button