തിരുവനന്തപുരം : കേരളം ആദ്യഘട്ടത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം കോവിഡ് വാക്‌സിന്‍. ആദ്യഘട്ടത്തില്‍ കേരളം വയോജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
കോവിഷീല്‍ഡ് വാക്‌സിന്‍ തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല, കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments