ഇടുക്കി : കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ.ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്.
Read Also : കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയെ തോല്‍പിക്കുമെന്ന് സീതാറാം യെച്ചൂരി
ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെൺകുട്ടിയുമായ് മാസങ്ങളായ് കൗമാരക്കാരൻ ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു.
Post Your Comments