Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNattuvarthaNews

നിയമസഭാ തെരഞ്ഞെടുപ്പ്; 10ലധികം സീറ്റുകൾ ബിജെപി പിടിക്കും, റിപ്പോർട്ട്

Assembly elections; The BJP has said it will hold more than 10 seats, including Nemo, Manjeshwar and Konni

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വ്യക്തമായി തന്നെ ഫലിക്കുമെന്ന് ഉറപ്പ്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇതിന്റെ മുന്നോടിയായി കെ. സുരേന്ദ്രൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയിൽ ആരംഭിക്കും.

Also Read: ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 155 പേര്‍ക്കെതിരെ കേസ്

നിലവിൽ നേമം മാത്രമാണ് ബിജെപിക്കുള്ളത്. ഇതു കൂടാതെ 10ലധികം സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിക്കുമെന്നാണ് സൂചനകൾ. നേമം നിലനിർത്തുകയും ഒപ്പം വട്ടിയൂർക്കാവ്, മലമ്പുഴ, മഞ്ചേശ്വരം, തൃശൂർ, കോന്നി ഉൾപ്പടെ പത്തോളം മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ പ്രതീക്ഷ.

40 നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കാസർഗോടും പരിഗണിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button