KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; ഇന്നത്തെ വില അറിയാം

കൊ​ച്ചി: സ്വ​ര്‍​ണ വി​ലയിൽ നേരിയ വർധനവ് ഉണ്ടായിരിക്കുന്നു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചിരിക്കുന്നത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,690 രൂ​പ​യും പ​വ​ന് 37,520 രൂ​പ​യു​മാ​യി ഉയർന്നു . പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ ര​ണ്ടു ദി​വ​സ​വും ഗ്രാ​മി​ന് 10 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button