Latest NewsKeralaNews

സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി​യെ പാർട്ടിയിൽ നിന്നും പുറത്താക്കി

പെരുമ്പളം : സി.പി.എം പെരുമ്പളം മുന്‍ ലോക്കല്‍ സെക്രട്ടറി വട്ടച്ചിറ രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഒഴിവാക്കി.

Read Also : ഇന്‍സ്റ്റാഗ്രാമിലും റെക്കോര്‍ഡ് ഇട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് രാഘവന്‍ . സര്‍വിസ് സഹകരണ ബാങ്ക്​ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവെക്കേണ്ടിവരും. രണ്ടാം വാര്‍ഡില്‍നിന്ന്​ മത്സരിച്ച സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതാണ് രാഘവനെതിരായ കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button