ദില്ലി: ഓര്ത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ളത് കടുത്ത ആഴത്തിലുള്ള പ്രശ്നമെന്ന് വെളിപ്പെടുത്തുകയാണ് പിഎസ് ശ്രീധരൻ പിള്ള. പ്രശ്ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു .
ഓര്ത്തഡോക്സ് യാക്കോബായ സഭാ പ്രതിനിധികൾ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Post Your Comments