KeralaLatest News

സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയിൽ: ചികിത്സ വെന്റിലേറ്റര്‍ സഹായത്തോടെ

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

read also: ശാഖാ കുമാരിയോട് സ്ത്രീധനമായി അരുൺ ആവശ്യപ്പെട്ടത് 100 പവനും 50 ലക്ഷം രൂപയും; കൂടുതൽ വിവരങ്ങൾ പുറത്ത്

2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

shortlink

Post Your Comments


Back to top button