തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അരവിന്ദന്‍ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments