Latest NewsKeralaNews

തലസ്ഥാനത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നായ നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി ബി​ബി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ഉണ്ടായിരിക്കുന്നത്. അക്രമികൾ വീട്ടിലുള്ള ര​ണ്ടു ബൈ​ക്കു​ക​ളും ​കത്തി​ക്കുകയുണ്ടായി. ഇതിന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യക്‌തമാക്കി .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button