തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നെയ്യാർഡാം സ്വദേശി ബിബിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികൾ വീട്ടിലുള്ള രണ്ടു ബൈക്കുകളും കത്തിക്കുകയുണ്ടായി. ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി .
Post Your Comments