ശ്രീനഗർ: ജമ്മു കാശ്മീരിൽ 4 ജി ഇന്‍റർനെറ്റ് നിരോധനം ജനുവരി എട്ട് വരെ നീട്ടിയിരിക്കുന്നു. ഗണ്ടർബാൽ, ഉദംപൂർ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയിലേക്ക് പരിമിതപ്പെടുത്തുമെന്ന് ഭരണകൂടം അറിയിക്കുകയുണ്ടായി. 2020 ഡിസംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വരുന്നത്.
ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഓഗസ്റ്റ് മുതൽ ജമ്മു കാശ്മീരിൽ മൊബൈൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തുകയുണ്ടായി.
Post Your Comments