Latest NewsKeralaIndia

വാഗമണ്ണിലെ പാർട്ടി: ല​ഹ​രി മ​രു​ന്നി​ല്‍ ഭൂ​രി​ഭാ​ഗ​വും എ​ത്തി​ച്ച​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സഹീർ

ലോ​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ആ​യി​രു​ന്നു ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ലി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

കൊ​ച്ചി: വാ​ഗ​മ​ണ്ണി​ലെ ല​ഹ​രി​പ്പാ​ര്‍​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ​വ​റീ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാ​ഗ​മ​ണ്ണി​ല്‍ ല​ഹ​രി നി​ശാ​പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് അ​റ​സ്റ്റി​ലാ​യ ന​ബീ​ലും സ​ല്‍​മാ​നു​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ‘ആ​ഡ്രാ ആ​ഡ്രാ’ എ​ന്ന വാ​ട്സ്‌ആ​പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ​യ​നും തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ജ്മ​ലും ആ​യി​രു​ന്നു വാ​ട്സ്‌ആ​പ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​നു​ക​ള്‍. ല​ഹ​രി മ​രു​ന്നി​ല്‍ ഭൂ​രി​ഭാ​ഗ​വും എ​ത്തി​ച്ച​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ സ​ഹീ​റെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. നി​ശാ​പാ​ര്‍​ട്ടി​ക്ക് എ​ത്തി​ച്ച എ​ല്‍​എ​സ്ഡി സ്റ്റാ​ന്പ്, എം​ഡി​എം​എ, ഹെ​റോ​യി​ന്‍, ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

read also: വാഗമണ്ണിലെ ലഹരി പാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ നടിയും

ലോ​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ആ​യി​രു​ന്നു ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ലി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.മൂ​ന്നു പേ​രു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​ണു വാ​ഗ​മ​ണ്ണി​ല്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. ചെ​ല​വും ഇ​വ​രു​ടെ വ​ക​യാ​യി​രു​ന്നു. കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 17 പേ​രാ​ണ്.

shortlink

Related Articles

Post Your Comments


Back to top button