തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറിന് കോവിഡ് സ്ഥിരീകരിച്ചു തൻ്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ മുനീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Also related: സുഗത കുമാരി ടീച്ചര്‍ക്ക് മതാചാരങ്ങളും ഔദ്യോഗിക ബഹുമതികളും വേണ്ടെന്നു വെച്ചതിനു പിന്നില്‍
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/mkmuneeronline/posts/3519804078134668
Post Your Comments