
കോഴിക്കോട്: യുഡിഎഫ് – വെല്‍ഫെയര്‍ സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം നഗരസഭയില്‍ രണ്ട് സീറ്റ് എന്‍ഡിഎ നേടി. മുന്നില്‍ മുക്കം നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് യുഡിഎഫ് വെല്‍വെയര്‍ പാര്‍ട്ടി സഖ്യം ഒന്നിച്ച് മത്സരിക്കുന്നത്.
ഇവിടെ കൃത്യമായി വോട്ടുകള്‍ ഭിന്നിച്ചുപോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. 2015ല്‍ മുക്കം നഗരസഭയിലെ ആകെ 33 വാര്‍ഡുകളില്‍ 19 സീറ്റുകള്‍ എല്‍ഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി സഖ്യം നേടിയിരുന്നു.
Post Your Comments