ഹൈദരാബാദ്: തെലങ്കാന ഗതാഗത മന്ത്രിയായ പുവാഡ അജയ് കുമാറിന് കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്നും അറിയിക്കുകയുണ്ടായി.

Post Your Comments