കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു. 59 വയസായിരുന്നു ഇദ്ദേഹത്തിന്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി നവംബര്‍ 20നാണ് കിം കി ഡുക് ലാത്വിയയിലെത്തിയത്.
Post Your Comments