തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരിക്കുന്നു. ഡയറക്ടര്‍ തസ്തികയിൽ കാലാവധി കൂട്ടി നല്‍കിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്ക് എതിരെ ഇവർ സമർപ്പിച്ചിരുന്ന അപ്പീല്‍ തള്ളിയിരുന്നു .
തുടർനാണ് 2020 ഡിസംബര്‍ ഒന്‍പതിന് ഡയറക്ടര്‍ തസ്തികയിൽ നിന്ന് വിടുതല്‍ ചെയ്യണമെന്ന ഇവരുടെ അപേക്ഷ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിക്കുകയുണ്ടായത്.
Post Your Comments