CinemaLatest NewsNews

തൂവെള്ള സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും; ഫാഷൻ ലോകത്തെ ഞെട്ടിച്ച് പൂർണ്ണിമ

സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും ധരിച്ച്‌ ​ഗ്ലാമറസ് ലുക്കിലാണ് താരം

ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് പൂർണ്ണിമ ഇന്ദ്രജിത്, സൗന്ദര്യ സംരക്ഷണത്തിലും വസ്ത്രവിധാനത്തിലും സിനിമാ ലോകത്ത് എന്നും മാറ്റങ്ങളുടെ പിറകേ സഞ്ചരിക്കുന്നയാളാണ് പൂർണ്ണിമ.

https://www.instagram.com/p/CIZt-cJF02n/

തൂവെള്ള സ്ലീവ്ലസ് ക്രോഷെ സ്കിന്‍സ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും ധരിച്ച്‌ ​ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെന്‍ഡ് സെല്‍ഫി എന്ന അടിക്കുറിപ്പില്‍ ലിഫ്റ്റില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ഈ അടിപൊളി ചിത്രം.

 

https://www.instagram.com/p/CIew-RVFJIm/

 

 

 

https://www.instagram.com/p/CINBxVWF0zu/

shortlink

Related Articles

Post Your Comments

Related Articles


Back to top button