Latest NewsNewsIndia

“കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച്‌ പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ല” : നരേന്ദ്രമോദി

ന്യൂഡല്‍ഹി: കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച്‌ പുതിയ നൂറ്റാണ്ടിലെ വികസനം നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ക്രമത്തിനും പുതിയ സൗകര്യങ്ങളൊരുക്കുന്നതിനും പരിഷ്‌കരണം വളരെയധികം ആവശ്യമാണെന്നും ആഗ്ര മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ത് ഇന്ന് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Read Also : തീവ്രവാദ വിരുദ്ധ നടപടികളിൽ ഫ്രാൻസിന് പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ നൂറ്റാണ്ടില്‍ നല്ലത് നടപ്പിലാക്കാനായി ഉണ്ടാക്കിയ നിയമങ്ങളെല്ലാം ഈ നൂറ്റാണ്ടില്‍ ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പരിഷ്‌കാരങ്ങള്‍ ഒരു തുടര്‍ പ്രകിയയാണെന്നും മോദി പറഞ്ഞു.

അതേസമയം, പ്ര​തി​പ​ക്ഷം​ ​ക​ര്‍​ഷ​ക​രെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​വെ​ന്നും​ ​ക​ര്‍​ഷ​ക​ ​സ​മ​ര​ത്തെ​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നു​വെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ര​വി​ശ​ങ്ക​ര്‍​ ​പ്ര​സാ​ദ് ​വി​മ​ര്‍​ശി​ച്ചു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button