KeralaLatest NewsNews

5 ജി​ല്ല​ക​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണ​മ​വ​സാ​നി​ക്കാ​ന്‍ ഇനി ഒ​രു പ​ക​ല്‍​ദൂ​രം

​പ്ര​ചാ​ര​ണ​മ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍​ ശേ​ഷി​ക്കെ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഓ​ട്ട​ത്തി​ലാ​ണ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം: ​തദ്ദേശ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ആ​ര​വ​മി​ല്ലാ​തെ അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ ഇ​ന്ന്​ ക​ലാ​ശ​ക്കൊ​ട്ട്​. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ 395 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 6912 വാ​ര്‍​ഡു​ക​ളി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച വോ​​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ കോ​ല്ലം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​റ​എംമ്പിമു​ക്ക്​ (5) വാ​ര്‍​ഡി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി. ​പ്ര​ചാ​ര​ണ​മ​വ​സാ​നി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍​ ശേ​ഷി​ക്കെ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഓ​ട്ട​ത്തി​ലാ​ണ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. പ്ര​ചാ​ര​ണം ആ​രെ തു​ണ​ക്കു​മെ​ന്ന​തിന്റെ നെ​ഞ്ചി​ടി​പ്പി​ലാ​ണ്​ രാ​ഷ്​​ട്രീ​യ​ക്യാ​മ്ബു​ക​ള്‍.

Read Also: നാല് വോട്ടിന് വേണ്ടി ചെറ്റത്തരം കാണിക്കില്ല; തലയുയര്‍ത്തി നെഞ്ച് വിരിച്ച്‌ പറയാനാകുമെന്ന് പിണറായി

എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് പ്ര​വ​ര്‍​ത്ത​ക​രും പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങളും അ​നൗ​ണ്‍​സ്​​മെന്‍റ്​ വാ​ഹ​ന​ങ്ങ​ളു​​മെ​ല്ലാം അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ പ്ര​ധാ​ന ജ​ങ്​​ഷ​നി​ല്‍ കൂ​ടി​യു​ള്ള ക​ലാ​ശ​ക്കൊ​ട്ട്​ ഇ​ക്കു​റി​യു​ണ്ടാ​വി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​​ന്ത്ര​ണ​മു​ണ്ട്​. കോ​വി​ഡ്​ ബാ​ധി​ത​ര്‍​ക്ക്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തി എ​ന്ന​തി​ലൂ​ടെ ച​രി​ത്ര​ത്തി​ലും ഇ​ടം പി​ടി​ക്കു​ക​യാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പോ​ളി​ങ്​ എ​ങ്കി​ലും ഡി​സം​ബ​ര്‍ ര​ണ്ട്​ മു​ത​ല്‍ ത​ന്നെ കോ​വി​ഡ്​ ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രും വീ​ട്ടി​ലി​രു​ന്ന്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button