തളിപ്പറമ്പ്:∙ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രിയിൽ കത്തി നശിച്ച് നിലയിൽ കണ്ടെത്തിയിരിക്കുന്നു. സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ശബ്ദം കേട്ട് അയല്‍വാസികളാണ് കാര്‍ കത്തുന്നത് ആദ്യം കാണുകയുണ്ടായത്. എന്നാൽ തീ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാർ ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി അറിയിക്കുകയുണ്ടായി.
Post Your Comments