COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. മലപ്പുറം ജില്ലയിൽ 714 പേർക്കും തൃശൂർ ജില്ലയിൽ 647 പേർക്കും കോഴിക്കോട് ജില്ലയിൽ 547 പേർക്കും എറണാകുളം ജില്ലയിൽ 441 പേർക്കും തിരുവനന്തപുരം ജില്ലയിൽ 424 പേർക്കും ആലപ്പുഴ ജില്ലയിൽ 408 പേർക്കും പാലക്കാട് ജില്ലയിൽ 375 പേർക്കും കോട്ടയം ജില്ലയിൽ 337 പേർക്കും പത്തനംതിട്ട ജില്ലയിൽ 317 പേർക്കും കണ്ണൂർ ജില്ലയിൽ 288 പേർക്കും കൊല്ലം ജില്ലയിൽ 285 പേർക്കും ഇടുക്കി ജില്ലയിൽ 265 പേർക്കും വയനാട് ജില്ലയിൽ 238 പേർക്കും കാസർഗോഡ് ജില്ലയിൽ 90 പേർക്കും എന്നിങ്ങനെയാണ് ജില്ലകളിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button