റിയാദ്: സൗദി, ജർമൻ കമ്പനികൾ സംയുക്തമായി കൊവിഡ് വാക്സിൻ നിർമിക്കുന്നു. ജർമനിയിലെ ക്യൂർവാക് എന്ന കമ്പനിയുമായാണ് സൗദി കമ്പനിയായ സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് ഇത് സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചിരിക്കുന്നത്. സൗദി കമ്പനി ഫോർ ഡ്രഗ് ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് എന്നാണ് ‘സ്പിമാക്കോ’യുടെ പൂർണരൂപം.
ജർമനിയിൽ ബയോമെഡിക്കൽ ഗവേഷണരംഗത്ത് അറിയപ്പെടുന്ന കമ്പനിയാണ് ‘ക്യുർവാക്’ (CureVac). സ്പിമാക്കോ ഫാർമസ്യൂട്ടിക്കൽസ് സൗദിയിൽ വാക്സിൻ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. വാക്സിൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവൺമെൻറ് നടപടികൾ ക്യുർവാക്കിന് വേണ്ടി സ്പിമാക്കോ
Post Your Comments