COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വൻവർദ്ധനവ്

ന്യൂഡൽഹി : രാജ്യത്ത്​ 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 94,62,810ആയി. 24 മണിക്കൂറിനിടെ 482 മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also : കാർഷിക ബില്ല് മോദി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

1,37,621 പേരാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 4,35,603 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനിടെ 41,985പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗത്തില്‍നിന്ന്​ മുക്തി നേടിയവരുടെ എണ്ണം 88,89,585 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button